Kerala

ഋഷിരാജ് സിങ് അയ്യപ്പ ജ്യോതിയില്‍; വ്യാജ ഫോട്ടോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: എക്‌സൈസ് കമ്മീഷണറും ഡിജിപിയുമായ ഋഷിരാജ് സിങ് ഐപിഎസ് അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തതായി വ്യാജ ഫോട്ടോ നിര്‍മിച്ച് നവമാധ്യമത്തിലൂടെ പ്രചരിപ്പിച്ച യുവാവ് തിരുവല്ലയില്‍ അറസ്റ്റില്‍.

ഋഷിരാജ് സിങ് അയ്യപ്പ ജ്യോതിയില്‍ അണിനിരന്നപ്പോള്‍ എന്ന അടിക്കുറിപ്പോടെ ഫോട്ടോ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച ജെ. ജയന്‍, പൂര്‍ണ്ണിമ, തിരുമുലപുരം എന്നയാളെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top