ക്രിസ്മസ് ആഘോഷങ്ങള്‍ പൊടിപൊടിച്ച് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര. സംവിധായകനും പ്രിയ സുഹൃത്തുമായ വിഘ്നേഷ് ശിവനൊപ്പമാണ് താരം ക്രിസ്മസ് ആഘോഷിച്ചത്. ഇരുവരുടേയും ചിത്രങ്ങള്‍ വൈറലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. നയന്‍സിന്റെ എല്ലാ ചിത്രങ്ങളും ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന ആരാധകര്‍ ക്രിസ്മസ് ചിത്രങ്ങളും ആഘോഷമാക്കുകയാണ്.
വിഘ്നേഷുമൊത്ത് നായന്‍താരയുടെ ക്രിസ്മസ് ആഘോഷം; ചിത്രങ്ങള്‍ വൈറല്‍
By
December 26, 2018 2:28 pm