ആലുവ: ആഘോഷങ്ങളുടെ ക്രിസ്മസ് ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് ജനപ്രീയ നായകന് ദിലീപ്. ‘പറക്കും പപ്പന്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിയാന്‍ വിഷ്ണുവിന്റെ സംവിധാനത്തിലാണ് ഒരുങ്ങുന്നത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സും ചേര്‍ന്നുള്ള ആദ്യ നിര്‍മാണ സംരംഭമാണിത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ ദിലീപ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു.
പറക്കും പപ്പന്; ക്രിസ്മസ് ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് ദിലീപ്
By
December 25, 2018 12:48 pm