Business

ഡിസംബര്‍ 26 ബാങ്ക് പണിമുടക്ക്

ഡിസംബര്‍ 26 ബുധനാഴ്ച രാജ്യത്തെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ദിനാ ബാങ്ക്, വിജയാ ബാങ്ക്, എന്നിവയേ ബറോഡ ബാങ്കില്‍ ലയിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്കുന്നത്. ഏകദേശം 9 യൂണിയന്‍ ഉള്‍പ്പെടെ ഒരു ദശ ലക്ഷം ജീവനക്കാര്‍ പണി മുടക്കുന്നതിനാല്‍ അന്നേദിവസം ബാങ്കിങ് മേഖല നിശ്ചലമാവും, ഇടപാടുകള്‍ ഇന്ന് നടത്തുന്നതാണ് നല്ലത്. നാളെ ക്രിസ്മസ് പ്രമാണിച്ച് അവധിയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top