Cricket

പെര്‍ത്തിലെ പിച്ചിന് മുഴുവന്‍ മാര്‍ക്കും നല്‍കി സച്ചിന്‍

മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റിലെ പെര്‍ത്ത് പിച്ചിന് മുഴുവന്‍ മാര്‍ക്കും നല്‍കി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ടെസ്റ്റ് ക്രിക്കറ്റില് ഇത്തരം പിച്ചുകള്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് സച്ചിന് ട്വീറ്റ് ചെയ്തു. ഐസിസി മാച്ച് റഫറി ശരാശരി മാര്ക്ക് നല്കിയതിനെ ചൊല്ലി തര്‍ക്കം നിലനില്‌ക്കെ പിച്ചിനെ പുകഴ്ത്തി സച്ചിന്‍ രംഗത്തെത്തിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇത്തരം പിച്ചുകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് സച്ചിന്‍ ട്വീറ്റ് ചെയ്തു. പെര്‍ത്ത് ഒരിക്കലും ഒരു ശരാശരി പിച്ചല്ല. ടെസ്റ്റ് ക്രിക്കറ്റ് നിലനില്‍ക്കണമെങ്കില്‍ ബാറ്റ്‌സ്മാന്മാരുടെയും ബൗളര്‍മാരുടെയും കഴിവ് പരിശോധിക്കുന്ന ഇത്തരം പിച്ചുകള്‍ ഉണ്ടാവണമെന്നും അദ്ദേഹം വ്യക്തമാക്കി.

Pitches play a crucial role, especially in Test cricket. In order to revive Test cricket and generate excitement, we need to provide more pitches like the one at Perth, where the skills of batsmen and bowlers are truly TESTed. This pitch was by no means “Average”.— Sachin Tendulkar (@sachin_rt) December 23, 2018

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top