Food

ഭലാഫല്‍ ചിക്പിയാ കട്‌ലറ്റ്

തയ്യാറാക്കിയത് : പ്രിയ ആനന്ദ്. ഗൃഹനാഥ. (മഴവില്‍ മനോരമ പോലുള്ള ചാനലുകളില്‍ കുക്കറി ഷോ ചെയ്യുന്നു. പരമ്പരാഗത സസ്യാഹാരങ്ങളുടെ വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് തയ്യാറാക്കുന്നത്.)

ചേരുവകള്‍

  • കടല കുതിര്‍ത്തത് – 1 കപ്പ്
  • ഉള്ളി ചെറുതായി അരിഞ്ഞത് – അരക്കപ്പ്
  • മഞ്ഞള്‍ പൊടി – കാല്‍ സ്പൂണ്‍
  • മുളക് പൊടി – 1 സ്പൂണ്‍
  • മല്ലി പൊടി – 1 സ്പൂണ്‍
  • കുരുമുളക് പൊടി – കാല്‍ സ്പൂണ്‍
  • ഉള്ളി,വെളുത്തുള്ളി പേസ്റ്റ് – അര സ്പൂണ്‍
  • ഉപ്പ് – ആവശ്യത്തിന്
  • മൈദ – 2 സ്പൂണ്‍
  • എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

8 മണിക്കൂറോളം കുതിര്‍ത്ത കടലയില്‍ മറ്റ് ചേരുവകളും അതിലേക്ക് ഒരു സ്പൂണ്‍ ചെറുനാരങ്ങാ നീരും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. രുചിയേറിയ കട്‌ലറ്റ് തയ്യാറാക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top