കണ്ണൂര്‍: ഇരിട്ടി അളപ്രയില്‍ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. രണ്ട് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഒതയംബേത്ത് സരിഷ്, കരിയില്‍ ധനേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. വെട്ടേറ്റ പ്രവര്‍ത്തകരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകരാണ് തങ്ങളെ ആക്രമിച്ചതെന്ന് ഇവര്‍ മൊഴി നല്കി.
ഇരിട്ടിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; ആക്രമണത്തിനു പിന്നില്‍ സിപിഎമ്മെന്ന് മൊഴി
By
December 23, 2018 11:21 am