ശബരിമല ദര്‍ശനത്തിന് പമ്പയിലെത്തിയ യുവതികള്‍ നക്സലുകളാണോയെന്ന് സംശയക്കുന്നുവെന്ന് പന്തളം കൊട്ടാരപ്രതിനിധി ശശികുമാര വര്‍മ. യുവതികള്‍ ഭക്തരാണോയെന്ന് സംശയമുണ്ട്. തങ്ക അങ്കി ഷോഘയാത്ര പുറപ്പെടുന്ന ദിവസം തന്നെ ഇവര്‍ ഇവിടെ എത്തിയത് സംശയാസ്പദമാണെന്നും ശശികുമാര വര്‍മ ആരോപിക്കുന്നു.
ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ നക്സലുകളാണോയെന്ന് സംശയമുണ്ടെന്ന് ശശികുമാര വര്‍മ
By
December 23, 2018 10:26 am