Breaking News

രൂപയുടെ മൂല്യം ഉയര്‍ന്നു

ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ഇന്ന് 16 പൈസ വര്‍ധിച്ച് 71.14 രൂപയായി. വെള്ളിയാഴ്ച രൂപ 22 പൈസ നഷ്ടത്തില്‍ 71.90 രൂപ എന്ന നിലയിലായിരുന്നു.

വിദേശ ഫണ്ട് ഇന്ത്യയിലേക്ക് കൂടുതല്‍ എത്തുന്നത് മൂലമാണ് ഇന്ന് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഇതിന് പുറമെ കയറ്റുമതി വ്യവസായികളും ബാങ്കുകളും കൂടുതല്‍ ഡോളര്‍ വില്‍ക്കുന്നതും രൂപയുടെ മൂല്യം ഉയരാന്‍ കാരണമായിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top