Breaking News

വിദേശ യാത്രയ്ക്കും പരസ്യങ്ങള്‍ക്കുമായി മോദി ചെലവഴിച്ചത് ഏഴായിരം കോടി

അധികാരത്തിലെത്തി നാലര വര്‍ഷംകൊണ്ട് വിദേശ യാത്രയ്ക്കും പരസ്യത്തിനുമായി പ്രധാനമന്ത്രി മോദി ചെലവഴിച്ചത് ഏഴായിരം കോടിയോളം രൂപ. വിദേശ യാത്രകള്‍ക്കായി മാത്രം ചെലവഴിച്ചത് 2,016 കോടി രൂപയാണ്. രാജ്യസഭയില്‍ മന്ത്രി വി.കെ. സിംഗാണ് കണക്കുകള്‍ വെളിപ്പെടുത്തിയത്. 8 വിദേശ പര്യടനങ്ങളാണ് മോദി ഇതിനൊടകം നടത്തിയത്. ചില രാജ്യങ്ങള്‍ മോദി ഒന്നിലധികം തവണ സന്ദര്‍ശിച്ചിട്ടുണ്ട്. മോദിയുടെ പദ്ധതികളുടെയും നേട്ടങ്ങളുടെയും പ്രചാരണങ്ങള്‍ക്കായി 4,608 കോടി രൂപയോളം സര്‍ക്കാര്‍ ചെലവഴിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top