Business

ശക്തികാന്ത ദാസ് പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

ന്യൂഡല്‍ഹി: മുന്‍ സാമ്പത്തികകാര്യ സെക്രട്ടറിയും ധനകാര്യ കമ്മിഷന്‍ അംഗവുമായ ശക്തികാന്ത ദാസിനെ റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി നിയമിച്ചു. ഉര്‍ജിത് പട്ടേല്‍ രാജിവച്ച ഒഴിവിലേക്കാണ് നിയമനം. മൂന്നു വര്‍ഷത്തേക്കാണു കാലാവധി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top