തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ജയില്‍ മോചിതനായി. ഇരുമുടിക്കെട്ടുമായി പുറത്തിറങ്ങിയ സുരേന്ദ്രനെ സ്വീകരിക്കാന്‍ നിരവധി പ്രവര്‍ത്തകരാണ് പൂജപ്പുര ജയിലിന് പുറത്തെത്തിയത്. 22 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് സുരേന്ദ്രന് പുറത്തിറങ്ങുന്നത്. കെ.സുരേന്ദ്രന് ഹൈക്കോടതി കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
കെ സുരേന്ദ്രന് ജയില്‍മോചിതനായി; പുറത്തിറങ്ങിയത് ഇരുമുടിക്കെട്ടുമായി
By
December 8, 2018 11:02 am