Latest News

ഓഹരി വിപണി മെച്ചപ്പെട്ട നിലയില്‍; സെബി ചെയര്‍മാന്‍ അജയ് ത്യാഗി

ആഗോള മൂലധന വിപണികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ വിപണി മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചതെന്ന് സെക്യൂരിറ്റിസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ചെയര്‍മാന്‍ അജയ് ത്യാഗി പറഞ്ഞു.

ക്രൂഡ് ഓയില്‍ വിലയിലെ ഏറ്റക്കുറച്ചിലുകള്‍, ആഗോള സാമ്പത്തിക നയങ്ങള്‍, യുഎസ്, ചൈന വ്യാപാര കരാര്‍ യുദ്ധ നയങ്ങള്‍ എന്നിവയെല്ലാം ആഗോള സാമ്പത്തിക രംഗത്ത് പ്രതികൂലമായെങ്കിലും നമ്മുടെ ഓഹരി വിപണിയില്‍ കാര്യമായി ഇതൊന്നും ബാധിച്ചിട്ടില്ലെന്ന് അജയ് ത്യാഗി വിശദീകകരിച്ചു.

കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യയില്‍ ഇന്‍ഡസ്ട്രീയുടെ ഫിനാന്‍ഷ്യല്‍ ഉച്ചകോടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇന്ത്യന്‍ ഓഹരി വിപണിയുടെ മികവിനെക്കുറിച്ച് പറഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top