രജനികാന്ത്- ശങ്കര്‍ കൂട്ടുകെട്ടില്‍ റിലീസ് ചെയ്ത ബ്രഹ്മാണ്ഡചിത്രം 2.0 മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ പുതിയ സ്നീക്ക് പീക്ക് വീഡിയോ പുറത്തിറങ്ങി.
ശങ്കറിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം യന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. 543 കോടി മുടക്കി നിര്‍മ്മിച്ച ചിത്രത്തില്‍ ബോളിവുഡ് നടന് അക്ഷയ് കുമാറാണ് വില്ലനായെത്തുന്നത്. ആമി ജാക്സനാണ് നായിക. 2ഡിയിലും ത്രിഡിയിലുമാണ് ചിത്രം റിലീസ് ചെയ്തത്.