കേരളമില്ലാതെ എന്ത് ജാവ; ഒന്നും രണ്ടുമല്ല കേരളത്തിലെത്തുന്നത് 7 ഡീലര്‍ഷിപ്പുകള്‍

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ തിരിച്ചെത്തുന്ന ഒരു ഇരുചക്ര വാഹനത്തിന് ഇതില്‍പ്പരം സ്വീകാര്യത ഇനി ലഭിക്കാനില്ല. അത്രകണ്ട് ആരാധകരാണ് ജാവയുടെ വരവിനായി കാത്തിരിക്കുന്നത്. എന്നാല്‍ ആദ്യഘട്ടത്തില്‍ കൊല്‍ക്കത്ത മുംബൈ അടക്കമുളള ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ മാത്രമെ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കു എന്നറിയിച്ചിരുന്ന കമ്പനി ഇപ്പോള്‍ ഡീലര്‍ഷിപ്പുകളുടെ കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ്. ഇന്ത്യയിലെ 27 സംസ്ഥാനങ്ങളിലും ജാവ ഡീലര്‍ഷിപ്പുകള്‍ സ്ഥാപിക്കും. ഇതിനുപുറമെ ഒരു കേന്ദ്ര ഭരണപ്രദേശത്തും ഡീലര്‍ഷിപ്പ് തുറക്കാനുള്ള പുറപ്പാടിലാണ് ജാവ. കേരളത്തില്‍ ഏഴു ജില്ലകളില്‍ ജാവ ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. കേരളത്തില്‍ … Continue reading കേരളമില്ലാതെ എന്ത് ജാവ; ഒന്നും രണ്ടുമല്ല കേരളത്തിലെത്തുന്നത് 7 ഡീലര്‍ഷിപ്പുകള്‍