കേരള അഡ്വര്‍ടൈസിംഗ് ഏജന്‍സീസ് അസോസിയേഷന് കൊച്ചി സോണിന്റെ 15-ാമത് വാര്‍ഷിക ആഘോഷം ഹോട്ടല്‍ റിനെ കൊച്ചിനില്‍ സിനിമാതാരം ശ്രുതി ഉദ്ഘാടനം ചെയ്തു.
കുര്യന് തോമസ് (കൗമുദി), ഷെന്‍ പോള്‍(മീഡിയ അഡ്വര്‍ടൈസിംഗ്), രാജു മേനോന്, സ്റ്റേറ്റ് സെക്രട്ടറി (മൈത്രി അഡ്വര്‍ടൈസിംഗ്),കെ.വി. ഷാജി, സോണ്‍ പ്രസിഡന്റ് (ബ്രറ്റ് കമ്മ്യൂണിക്കേഷന്‍), ടി. വിനയ കുമാര്‍ (കൊച്ചിസോണ് മുന്‍ പ്രസിഡന്റ്), സന്ദീപ് നായര്‍, സോണ്‍ സെക്രട്ടറി (ആഡ് ഇന്‍ഡ്യ അഡ്വര്ട്ടെര് സ് ), കെ.വി. കൃഷ്ണകുമാര്‍, സോണ്‍ ട്രഷറര്‍ (ലീഡ്സ് അഡ്വര്‍ടൈസിംഗ്) കെ.സി. തോമസ് (ദീപിക), ജോണ്‍സ് പോള്‍ (വളപ്പിലെ കമ്മ്യൂണിക്കേഷന്‍സ്) തുടങ്ങിയവര്‍ പങ്കെടുത്തു.