Breaking News

ശബരിമല നിരോധനാജ്ഞ; തിങ്കളാഴ്ച മുതല്‍ 15 ദിവസത്തേക്ക് നിരാഹാര സമരം നടത്തുമെന്ന് ബിജെപി

കൊച്ചി: ശബരിമല വിഷയത്തില്‍ തിങ്കളാഴ്ച മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. നിരോധനാജ്ഞ പിന്‍വലിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് എ.എന്‍.രാധാകൃഷ്ണനാണ് സമരമിരിക്കുക. 15 ദിവസത്തേക്കാണ് സമരം.

അടുത്ത മാസം അഞ്ച് മുതല്‍ പഞ്ചായത്ത് തലത്തില്‍ ഭക്തജന സദസുകള്‍ സംഘടിപ്പിക്കും. പന്തളം കൊട്ടാരം, തന്ത്രി കുടുംബം, ശബരിമല കര്‍മ്മസമിതി തുടങ്ങിയവരുമായി ചര്‍ച്ച നടത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top