Latest News

ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക് വിജയത്തുടക്കം; ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത അഞ്ച് ഗോളികള്‍ക്ക് തകര്‍ത്തു

ഹോക്കി ലോകകപ്പില്‍ ആതിഥേയരായ ഇന്ത്യക്ക് വിജയത്തോടെ തുടക്കം. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്ത് വിട്ടത്. കലിംഗ സ്റ്റേഡിയത്തിലാണ് പൂള്‍ സിയിലെ ഇന്ത്യയുടെ ആദ്യമത്സരം നടന്നത്.

 

ഹോക്കിയിലെ മുടിചൂടാമന്നന്‍മാരായ ഇന്ത്യന്‍ ടീമിന് ലോകകപ്പ് പ്രതീക്ഷകള്‍ ഊട്ടിയുറപ്പിക്കുന്നതാണ് ആദ്യ മത്സരത്തിലെ മിന്നും ജയം. ലോക മൂന്നാം നമ്പര്‍ ടീമായ ബെല്‍ജിയത്തിനെതിരെയാണ് ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top