Entertainment

കാവ്യ ദിലീപിന്റെ ജീവിത സഖിയായിട്ട് രണ്ടുവര്‍ഷം; വാര്‍ഷികാഘോഷം തായ്‌ലാന്റില്‍ പൊടിപൊടിച്ചു, ചിത്രങ്ങള്‍ കാണാം

മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപും നടി കാവ്യ മാധവനും ഒന്നിച്ച് ജീവിതം തുടങ്ങിയിട്ട് രണ്ട് വര്‍ഷം പിന്നിടുന്നു. ഒരു സുപ്രഭാതത്തില്‍ മലയാളികള്‍ ഞെട്ടലോടെ കേട്ടുണര്‍ന്ന ആ വിവാഹവാര്‍ത്തയും തുടര്‍ന്നുണ്ടായ ഗോസിപ്പുകളുടെ കുത്തൊഴുക്കും അത്ര പെട്ടെന്നൊന്നും ആരും മറക്കില്ല.

മലയാളക്കരയെ പിടിച്ചുകുലുക്കിയ താര വിവാഹത്തിന്റെ രണ്ടാം വര്‍ഷികാഘോഷങ്ങള്‍ തായ്‌ലാന്റില്‍ പൊടിപൊടിച്ചു. പ്രൊഫസര്‍ ഡിങ്കന്റെ എന്ന പുതിയ സിനിമയുടെ സെറ്റിലെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ഇത്തവണ ദിലീപ് വിവാഹവാര്‍ഷികം ആഘോഷിച്ചത്. ആഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തുവഴിഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top