Entertainment

ധര്‍മൂസ് ഫിഷ് ഹബ് കോട്ടയത്ത്; മത്സ്യവില്‍പനയിലേക്ക് വിജയരാഘവനും

കോട്ടയം: നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ ധര്‍മൂസ് ഫിഷ് ഹബ് കോട്ടയത്തും ആരംഭിച്ചു. മത്സ്യവില്‍പന ശൃംഖലയിലെ കോട്ടയത്തെ പുതിയ ഫ്രാഞ്ചൈസി വിജയരാഘവനും ഏറ്റെടുത്തു. കോട്ടയത്ത് കളത്തിപ്പടിയിലാണ് ധര്‍മൂസ് ഫിഷ് ഹബ് തുടങ്ങിയിരിക്കുന്നത്.

നടന്‍ ബിജു മേനോന്‍ ആയിരുന്നു ഉദ്ഘാടകന്‍. രമേശ് പിഷാരടി, സുരേഷ് കൃഷ്ണ, വിജരാഘവന്‍,ധര്‍മജന്‍, കലാഭവന്‍ പ്രചോദ്, പൊന്നമ്മ ബാബു, കോട്ടയം പ്രദീപ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top