Latest News

ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ട്വന്റി 20; കപ്പിനായി പൊരുതി ഇന്ത്യ

സിഡ്നി: ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഓസീസ് ബാറ്റിംഗ് ആരംഭിച്ച് കളി പുരോഗമിക്കുമ്പോള്‍ 2.12ന് 77/3 എന്ന നിലയിലാണ്.

മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണെങ്കിലും ഇന്ത്യക്കാണ് കൂടുതല്‍ സമ്മര്‍ദ്ദം. മൂന്ന് മത്സരങ്ങള്‍ ഉള്ള പരമ്പരയില്‍ ഒരു വിജയവുമായി ഓസ്‌ട്രേലിയ മുന്നിലാണ്. രണ്ടാം മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ പരമ്പരയില്‍ ഓസിസിനൊപ്പം എത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്.

എന്നാല്‍ ഇന്നത്തെ മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓസീസ് കളത്തിലിറങ്ങുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top