Cricket

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബംഗാളിനെ അട്ടിമറിച്ച് കേരളം

കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് സീസണിലെ രണ്ടാം ജയം. ബംഗാളിനെ ഒന്‍പത് വിക്കറ്റിന് കേരളം പരാജയപ്പെടുത്തി. ബംഗാളിന്റെ 41 റണ്‍സ് വിജയലക്ഷ്യം 11 ഓവറില്‍ കേരളം മറികടന്നു. സീസണിലെ രണ്ടാം ജയത്തോടെ 13 പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്തെത്തി.

സന്ദീപ് വാര്യരും ബേസില്‍ തമ്പിയും ഏഴ് വിക്കറ്റ് നേടി. ജലജ് സക്‌സേനയുടെ ഓള്‍റൗണ്ടര്‍ മികവും മത്സരത്തില്‍ നിര്‍ണായകമായി.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top