Entertainment

ആസ്വാദക ഹൃദയങ്ങളില്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത് അനന്യ

മനോഹരമായ പാട്ടുകൊണ്ട് ആസ്വാദകരുടെ നെഞ്ചില്‍ ഇടം നേടിയ താരമാണ് അനന്യ. കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്താന്‍ ഫ്‌ളവേഴ്‌സ് ചാനല്‍ ഒരുക്കിയിരിക്കുന്ന പരിപാടി ഫ്‌ളവേഴ്സ് ടോപ് സിംഗറില്‍ സംഗീതത്തിന്റെ ഇന്ദ്രജാലം തീര്‍ക്കുകയാണ് ഈ കുട്ടിത്താരം. സംഗീതവും കൊഞ്ചലുമായി വേദിയെ മനോഹരമാക്കുന്ന അനന്യയുടെ പാട്ടുകള്‍ വൈറലായിരിക്കുകയാണ്. നിരവധി ആരാധകരെയാണ് ഈ കുഞ്ഞുതാരം നേടിയെടുത്തിരിക്കുന്നത്.

കടപ്പാട്; ഫ്‌ളവേഴ്‌സ് ചാനല്‍

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top