Kerala

മഴ നനയാതെ കയറിനിന്ന ഭക്തരെയാണ് അറസ്റ്റ് ചെയ്തത്; ശബരിമലയിലെ പൊലീസ് നടപടി അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷനേതാവ്

കൊച്ചി: മഴ നനയാതെ കയറി നിന്ന് ഭക്തരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശബരിമലയിലെ പൊലീസ് നടപടി അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തീര്‍ത്ഥാടകരെ അറസ്റ്റ് ചെയ്തതില്‍ കൊച്ചിയില്‍ അപലപിച്ച പ്രതിപക്ഷ നേതാവ് അറസ്റ്റ് ചെയ്തവരെ ഉടന്‍ ജാമ്യത്തില്‍ വിടണമെന്നും ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top