മുഖ്യമന്ത്രി നല്കിയ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമയം വേണമെന്ന് പന്തളം രാജകുടുംബം. യുവതി പ്രവേശനത്തില്‍ മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും തന്ത്രി-രാജ കുടുംബങ്ങള്‍ സര്‍ക്കാറുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ പന്തളം രാജ കുടുംബ പ്രതിനിധി ശശികുമാര വര്‍മ വ്യക്തമാക്കി. അന്തിമ തീരുമാനം കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമെന്നും ശശികുമാര വര്‍മ പറഞ്ഞു. തന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തേണം. യുവതികള്‍ ദയവായി വരരുതെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമയം വേണമെന്ന് പന്തളം രാജകുടുംബം
By
November 15, 2018 5:08 pm