Kerala

ദര്‍ശനം നടത്താതെ മടങ്ങില്ല; ശനിയാഴ്ച ശബരിമലയിലെത്തുമെന്ന് തൃപ്തി ദേശായി

ന്യൂഡല്‍ഹി: നവംബര്‍ 17 ശനിയാഴ്ച്ച ശബരിമലയിലെത്തുമെന്ന് വനിതാവകാശ പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി. സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. ആറ്  യുവതികള്‍ക്ക് ഒപ്പമായിരിക്കും ശബരിമല ദര്‍ശനത്തിനെത്തുകയെന്നും ദര്‍ശനം നടത്താതെ മടങ്ങില്ലെന്നും തൃപ്തി ദേശായി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top