ഉപഭോക്തൃവില സൂചികയെ അടിസ്ഥാനമാക്കിയുളള നാണ്യപ്പെരുപ്പം ഒക്ടോബറില്‍ 3.31 ശതമാനത്തിലെത്തി. പഴം പച്ചക്കറി വിലയിലെ ഇടിവാണ് നാണ്യപ്പെരുപ്പം താഴ്ത്തിയത്. പഴം പച്ചക്കറി വിലയിലെ ഇടിവാണ് നാണ്യപ്പെരുപ്പം താഴ്ത്തിയത്.
ഒരു വര്‍ഷത്തെ താഴ്ന്ന നിലവാരമാണിത്. സെപ്റ്റംമ്പറില്‍ 3.7 ശതമാനമായിരുന്നു നാണ്യപ്പെരുപ്പ് നിരക്ക്. 2017 ഒക്ടോബറില്‍ 3.58 ശതമാനവുമായിരുന്നു.