Kerala

ഓണ്‍ലൈന്‍ ടാക്‌സികളുടെ 24 മണിക്കൂര്‍ സൂചനപണിമുടക്ക് പുരോഗമിക്കുന്നു

കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എറണാകുളം ജില്ലയില്‍ ഓണ്‍ലൈന്‍ ടാക്‌സികളുടെ സൂചനപണിമുടക്ക് പുരോഗമിക്കുന്നു. ഓണ്‍ലൈന്‍ ടാക്‌സി മേഖലയിലെ ഡ്രൈവര്‍മാരുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ 24 മണിക്കൂറാണ് പണിമുടക്ക് നടത്തുന്നത്.

ട്രിപ്പുകള്‍ക്ക് അമിതമായ കമ്മീഷന്‍ ഈടാക്കുന്നത് ഒഴിവാക്കുക, വേതന വര്‍ധന നടപ്പാക്കുക, മുന്‍കൂട്ടി അറിയിപ്പ് നല്‍കാതെ ഡ്രൈവര്‍മാരെ പുറത്താക്കുന്നത് ഒഴിവാക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top