പൃഥ്വിരാജ് നായകനായെത്തുന്ന പുത്തന്‍ ചിത്രം ഡ്രൈവിംഗ് ലൈസന്‍സില്‍ അഭിനയിക്കാന്‍ അവസരം. അഭിനേതാക്കളെ തേടി പൃഥ്വിരാജ് തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറന്മൂടും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അദ്ദേഹം തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം
By
November 12, 2018 2:50 pm