Kerala

നെഹ്‌റു ട്രോഫി വള്ളംകളി ശനിയാഴ്ച

ആലപ്പുഴ നെഹ്‌റു ട്രോഫി വള്ളംകളി നവംബര്‍ 10 ശനിയാഴ്ച നടക്കും. പുന്നമടക്കായലില്‍ ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടത്തേണ്ട നെഹ്റു ട്രോഫി വള്ളംകളി പ്രളയത്തെ തുടര്‍ന്നാണ് മാറ്റിവച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top