Latest News

ഛത്തീസ്ഗഡില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം; നാല് പേര്‍ കൊല്ലപ്പെട്ടു

റായ്പൂര്‍: ഛത്തീസ്ഗഡില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം. ഒരു സിഐഎസ്എഫ് ജവാനുള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. ദന്തേവാഡയിലെ ബചേലിലാണ് ആക്രമണം ഉണ്ടായത്. ബസിന് നേരെയായിരുന്നു മാവോയിസ്റ്റുകളുടെ ആക്രമണം. മരിച്ച മറ്റ് മൂന്ന് പേരും പ്രദേശവാസികളാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top