Breaking News

ശബരിമലയില്‍ 52കാരിയെ തടഞ്ഞ സംഭവം; മുഖ്യപ്രതി അറസ്റ്റില്‍

പത്തനംതിട്ട: ശബരിമലയില്‍ കഴിഞ്ഞ ദിവസം 52 വയസായ സ്ത്രീയെ തടഞ്ഞുവെച്ച സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി സൂരജാണ് അറസ്റ്റിലായത്. വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്ത്രീക്കെതിരെയുള്ള അതിക്രമത്തെ തുടര്‍ന്ന് കണ്ടാലറിയുന്ന നൂറ്റമ്പതോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top