സൗബിന് ഷാഹിറിന്റെ അടുത്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് നായകനാകും. പറവയാണ് സൗബിന്റെ സംവിധാനത്തിലെത്തിയ ആദ്യ ചിത്രം. സൗബിന് ഷാഹിറിന്റെ അടുത്ത ചിത്രത്തില്‍ താന്‍ നായകനാകുമെന്ന് കുഞ്ചാക്കോ ബോബന് തന്നെയാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. ചിത്രം സൗബിന് ഷാഹിറിന്റെ പിതാവ് അബു ഷാഹിര്‍ നിര്‍മിക്കും.
സൗബിന് സാഹിര്‍ ചിത്രത്തില്‍ കുഞ്ചാക്കോ നായകനാകും
By
November 6, 2018 4:36 pm