Breaking News

തന്ത്രി കണ്ഠരര് രാജീവരരോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടി

ശബരിമല വിഷയത്തില്‍ തന്ത്രി കണ്ഠരര് രാജീവരരോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടി. ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡിന്റെ നടപടി. തന്ത്രിയുടെ വിശദീകരണം കേട്ട ശേഷം തുടര്‍ നടപടി എടുക്കുമെന്ന് കെ.പി ശങ്കരദാസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top