Kerala

അനധികൃത കുടിയേറ്റം ; അമേരിക്കയ്ക്ക് വര്‍ഷം 100 ദശലക്ഷം ഡോളര്‍ ചെലവ്

അമേരിക്കയിലെ നികുതിദായകര്‍ക്ക് പ്രതിവര്‍ഷം 100 ദശലക്ഷം ഡോളര്‍ അനധിക കുടിയേറ്റം മൂലം ചെലവുവരുന്നുണ്ടെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

എല്‍സാവഡോര്‍ , ഹോണ്ടുറാസ്, ഗോട്ടിമാല എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ അമേരിക്കയിലേക്ക് കടക്കാന്‍ തമ്പടിച്ച് കഴിയുകയാണ്. ഇവരെ പ്രതിരോധിക്കാനാണ് 100 ദശലക്ഷം ഡോളര്‍ പ്രതിവര്‍ഷം ചെലവഴിക്കേണ്ടി വരുന്നത്. ഈ അനധികൃത കുടിയേറ്റക്കാര്‍ ഏകദേശം 5000 മുതല്‍ 7000 പേര്‍ വരുമെന്ന് ട്രംപ് ചൂണ്ടിക്കാട്ടുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top