റോം; ഇറ്റലിയിലെ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും പതിനാല് പേര് മരിച്ചു. നാടിന്റെ മൂന്നിലൊരുഭാഗം വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടുവെന്നാണ് ഔദ്യോഗികമായി പുറത്തുവരുന്ന അറിയിപ്പുകള്.
തെരുവുകളില്‍ അഞ്ചടിയിലേറെ വെളളമുണ്ട്. വിനോദസഞ്ചാരികള്‍ ഏറെയുള്ള മേഖലകളില്‍ അവരെ സുരക്ഷിതമായി നീക്കുന്നതിന് ശ്രമം തുടരുകയാണ്. യാത്രക്കാരുടെ പ്രധാനആശ്രയമായ ജലഗതാഗതം തടസപ്പെട്ടിട്ടുണ്ട്.