Kerala

2019ലെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 13ന് ആരംഭിക്കും

തിരുവനന്തപുരം: 2019 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ മാര്‍ച്ച് 13-ന് ആരംഭിച്ച് 27-ന് അവസാനിക്കും. പരീക്ഷാ ഫീസ് പിഴകൂടാതെ നവംബര്‍ ഏഴുമുതല്‍ 19 വരെയും പിഴയോടെ 22 മുതല്‍ 30 വരെയും പരീക്ഷാകേന്ദ്രങ്ങളില്‍ സ്വീകരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.keralapareekshabhavan.in/images/2019/sslc/sslc_mar_2019_noti.pdf

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top