സാലറി ചാലഞ്ചില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ തിരിച്ചടി. വിസമ്മത പത്രം നല്‍കണമെന്ന വ്യവസ്ഥ സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. വേണമെങ്കില്‍ വ്യവസ്ഥ ഭേദഗതി ചെയ്യാം. പണം നല്കാത്തവര് എന്തിന് അപമാനിതരാകണമെന്നും കോടതി ചോദിച്ചു. നല്കിയ പണം ദുരിതാശ്വാസത്തിന് തന്നെ ഉപയോഗിക്കുമെന്ന് ഉറപ്പില്ലെന്നും കോടതി നിരീക്ഷിച്ചു. ഈ വിശ്വാസം ജനങ്ങളില്‍ ഉണ്ടാക്കേണ്ടത് സര്‍ക്കാറാണെന്നും കോടതി വ്യക്തമാക്കി. ഹെക്കോടതി ഉത്തരവ് സാലറി ചലഞ്ചിനെ ബാധിക്കുന്നു എന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ബാധിച്ചത്.
സാലറി ചലഞ്ചില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി
By
October 29, 2018 1:14 pm