എന്‍ഫീല്‍ഡിന്റെ ക്ലാസിക്ക് 350 ആന്റി ലോക്ക് ബ്രേക്ക്സ് (എ.ബി.എസ്) പുതിയ മോട്ടോര്‍ സൈക്കിള്‍ വിപണിയിലെത്തി. മെറ്റല്‍ േ്രഗ നിറത്തില്‍ പുറത്തിറക്കിയിരിക്കുന്ന 350 എ.ബി.എസ് മോട്ടോര്‍ സൈക്കിളിന്റെ ഓണ്‍റോഡ് വില 1.80 ലക്ഷം രൂപയാണ്. വിവിധ നിറങ്ങളില്‍ താമസിയാതെ ഇവ ലഭ്യമാകും.
എന്‍ഫീല്‍ഡ് 350 എ.ബി.എസ് പുറത്തിറങ്ങി ; വില 1.80 ലക്ഷം
By
October 29, 2018 12:46 pm