Kerala

സ്‌കൂള്‍ കായികമേള; അഭിനവും ആന്‍സിയും വേഗമേറിയ താരങ്ങള്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സി അഭിനവും ആന്‍സി സോജനും വേഗമേറിയ താരങ്ങള്‍. 10.97 സെക്കന്ഡില് ഫിനിഷ് ചെയ്താണ് 100 മീറ്ററില് തിരുവനന്തപുരം സായിയുടെ അഭിനവ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 11:09 സെക്കന്‍ഡില്‍ ഓടിയെത്തിയ തിരുവനന്തപുരം സായിയിലെ തന്നെ ബിജിത്ത് വെള്ളി നേടി.

സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ നാട്ടിക ഫിഷറീസ് സ്‌കൂളിലെ ആന്‍സി സോജന്‍ സ്വര്‍ണം നേടി. കഴിഞ്ഞ വര്‍ഷം ജൂനിയര്‍ വിഭാഗത്തില്‍ മത്സരിച്ച് സ്വര്‍ണം നേടിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top