രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഡ്രാമയുടെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. മോഹന്‍ലാല്‍ ആലപിക്കുന്ന ‘പണ്ടാരാണ്ട്’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസ് ഈണമിട്ടിരിക്കുന്നു.
കനിഹ, ആശ ശരത്, ദിലീഷ് പോത്തന്, രഞ്ജി പണിക്കര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം നവംബര്‍ ഒന്നിന് തിയറ്ററുകളിലെത്തും.