Automotive

മരാസോ കാറിന് ഒരു മാസത്തിനുളളില്‍ 10,000 ബുക്കിംങ്

മഹീന്ദ്രയുടെ മരാസോ ആഡംബര കാറിന് സെപ്റ്റംബര്‍ മാസം മാത്രം 10,000 ബുക്കിങ് ലഭിച്ചുവെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ആറ് ആഴ്ച്ചകള്‍ക്കുളളില്‍ കാര്‍ ഡെലിവറി നല്‍കാന്‍ കഴിയുമെന്നാണ് മഹീന്ദ്ര കണക്ക്കൂട്ടുന്നത്. 7-8 സീറ്റുകളുളള മഹീന്ദ്രയുടെ ഡല്‍ഹിയിലെ ഓണ്‍റോഡ് വില 11.22 ലക്ഷം രൂപയാണ്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ സംവിധാനമുളള കാറിന്റെ ഓട്ടോമാറ്റിക് വേര്‍ഷനും താമസിയാതെ വിപണിയിലെത്തും. പെട്രോള്‍ വേര്‍ഷനും താമസിയാതെ അവതരിപ്പിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top