രണ്ട് മാസത്തിന് ശേഷം പെട്രോള്‍,ഡീസല്‍ വില കുറഞ്ഞു. പെട്രോളിന് 21 പൈസയും ഡീസലിന് 11 പൈസയുമാണ് കുറഞ്ഞത്. ഉല്‍പ്പാദന ചെലവിലെ കുറവാണ് എണ്ണ ഉല്‍പ്പാദന കമ്പനികളെ വിലകുറയ്ക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 5ന് പെട്രോളിന് 2.50 രൂപയും ഡീസലിന് 1.50 രൂപയും തീരുവ കുറച്ചുകൊണ്ട് കേന്ദ്ര ഗവണ്മെന്റ് വില കുറച്ചിരുന്നു.
പെട്രോള്‍,ഡീസല്‍ വില രണ്ട് മാസത്തിന് ശേഷം കുറഞ്ഞു
By
October 18, 2018 3:45 pm