Kerala

ആചാരം സംരക്ഷിക്കാന്‍ മരിക്കാനും തയ്യാര്‍; പ്രയാര്‍ ഗോപാലകൃഷ്ണന്‍

പത്തനംതിട്ട: ശബരിമലയിലെ ആചാരം സംരക്ഷിക്കാന്‍ ജീവത്യാഗത്തിനും തയാറെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. സമരപന്തല്‍ പൊളിച്ചു നീക്കിയ പോലീസ് നടപടി ശരിയല്ല. സമാധാനമായി നടക്കുന്ന സമരത്തെ അടിച്ചമര്‍ത്താനാണ് പോലീസിന്റെ ശ്രമമെന്നും പ്രയാര്‍ കുറ്റപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top