സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 12 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 85രൂപ 93 പൈസയും ഡീസലിന് 80 രൂപ 25 പൈസയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 84രൂപ 50 പൈസയും ഡീസലിന് 78രൂപ 91 പൈസയുമാണ് വില. 84 രൂപ 75 പൈസയാണ് കോഴിക്കോട് പെട്രോള്‍ വില. ഡീസലിന് 79 രൂപ 19 പൈസ നല്‍കണം.
ഇന്ധനവില കുതിക്കുന്നു
By
October 12, 2018 10:17 am