Kerala

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് 45,000 കോടി രൂപ വേണമെന്ന് യുഎന്‍ റിപ്പോര്‍ട്ട്

തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് 45000 കോടി രൂപ വേണമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. പ്രളയം തടയാന്‍ കേരളം നെതര്‍ലന്‍ഡ്സ് മാതൃകയില്‍ ജലനയം രൂപീകരിക്കണം. കുട്ടനാടിന് വേണ്ടി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. പ്രളയമേഖലകളില്‍ ജനവാസം കുറയ്ക്കണമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top