മുംബൈ: എക്സൈസ് തീരുവ കുറച്ചിട്ടും പതിവുപോലെ ഇന്ധനവിലയില്‍ വര്‍ധന. പെട്രോളിന് 22 പൈസയും ഡീസലിന് 31 പൈസയുമാണു കൂടിയത്.
പെട്രോളിന് കൊച്ചിയില്‍ 84.09 രൂപയും ഡീസലിന് 77.81 രൂപയുമാണു വില. തിരുവനന്തപുരത്ത് പെട്രോളിന് 85.47 രൂപയും ഡീസലിന് 79.12 രൂപയുമായി. കോഴിക്കോട് പെട്രോളിന് 84.34 രൂപയും ഡീസലിന് 78.8 രൂപയുമാണ് ഇന്നത്തെ വില. ചെന്നൈയില്‍ പെട്രോളിന് 85.26 രൂപയും ഡീസലിന് 78.04 രൂപയുമാണു വില. മുബൈയില്‍ പെട്രോളിന് 87.50 രൂപയും ഡീസലിന് 77.37 രൂപയിലുമെത്തി.