Latest News

ഗീത ഗോപിനാഥ് ഐ.എം.എഫ് ചീഫ് ഇക്കണോമിസ്റ്റ്

കണ്ണൂര്‍കാരി ഗീതാ ഗോപിനാഥ് ഐ.എം.എഫ് ചീഫ് ഇക്കണോമിസ്റ്റായി നിയമിതയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്പത്തിക ഉപദേഷ്ടാവാണ്. ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജേന്ദ്രന് ശേഷം ഇന്ത്യയില്‍ നിന്നും ഈ സ്ഥാനത്ത് എത്തുന്ന രണ്ടാമത്തെ വ്യക്തിയാണ്.

ഹാര്‍വഡ് സര്‍വകലാശാലയിലെ ഇക്കണോമിസ്റ്റ് പ്രഫസറാണ് ഗീത. യുവ ലോക നേതാക്കളില്‍ ഒരാളായി വേള്‍ ഇക്കണോമിസ്റ്റ് ഫോറം തെരഞ്ഞെടുത്തിരുന്നു. കണ്ണൂരിലെ കര്‍ഷകനായ ടി.വി ഗോപിനാഥിന്റേയും അധ്യാപികയായ വിജയ ലക്ഷ്മിയുടേയും മകളാണ് ഗീത.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top