Automotive

കരുത്ത് ചോരാത്ത പതിനെട്ട് വര്‍ഷം; യൂട്യൂബില്‍ ശ്രദ്ധേയമായി മാരുതി ആള്‍ട്ടോ 800 ന്റെ പുതിയ പരസ്യം

ചില പരസ്യങ്ങള്‍ ചിലപ്പോള്‍ ഒരു സിനിമ എന്ന പോലെ ആകര്‍ഷിക്കും. മിനുട്ടുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ഇത്തരം പരസ്യങ്ങള്‍ നിര്‍മ്മിക്കാന്‍ ഏറെ അധ്വാനവും വേണ്ടിവരും. അത്തരത്തില്‍ മാരുതി നിര്‍മ്മിച്ച പുതിയ പരസ്യം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്.

ചല്‍തേ രഹേന്‍ ഷാന്‍.. എന്നു തുടങ്ങുന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് പരസ്യം തുടങ്ങുന്നത്. സാധാരണക്കാരുടെ നിത്യജീവിതവുമായും സന്തോഷങ്ങളുമായും ആള്‍ട്ടോ എങ്ങനെ ബന്ധപ്പെട്ടു നില്‍ക്കുന്നു എന്നതാണ് പരസ്യത്തില്‍. രണ്ടേമുക്കാല്‍ മിനുട്ട് മാത്രം ദൈര്‍ഘ്യമുളള പരസ്യത്തില്‍ ബാക്ഗ്രൗണ്ട് സംഗീതം ഏറെ മികച്ചുനില്‍ക്കുന്നതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top