സംസ്ഥാനത്ത് ഇന്ധനവില ഇന്നും വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 29 പൈസയും ഡീസലിന് ലിറ്ററിന് 19 പൈസയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് 83.93 രൂപയും, ഡീസലിന് 77.66 രൂപയുമാണ് വില. കോഴിക്കോട്ട് ഇത് യഥാക്രമം 84.18 രൂപയും 77.92 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 85.27 രൂപയും ഡീസലിന് 78.92 രൂപയുമാണ് ഇപ്പോഴത്തെ വില.
സംസ്ഥാനത്ത് ഇന്നും ഇന്ധനവില വര്‍ധിച്ചു
By
September 16, 2018 10:47 am